1 months ago
6.3K 👀

സനല്‍ ഇടമറുകിന് ഇന്റര്‍പോള്‍ നോട്ടീസ് I Interpol issues notice to Sanal Edamakar



#SanalEdamakar #india #Interpol #News & Politics
ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയ സത്യം വിശദീകരിച്ചതോടെ മതനിന്ദാ കുറ്റത്തിൽ പെട്ടു; രക്ഷപ്പെടാൻ അഭയം തേടിയത് ഫിൻലൻഡിൽ; ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇന്റർപോളിന്റെ റെഡ് നോട്ടീസ്; യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് വിവാദത്തിൽ
#SanalEdamakar#Interpol#india

Marunadan TV photo 1 സനല്‍ ഇടമറുകിന് ഇന്റര്‍പോള്‍ നോട്ടീസ് I... Marunadan TV photo 2 സനല്‍ ഇടമറുകിന് ഇന്റര്‍പോള്‍ നോട്ടീസ് I... Marunadan TV photo 3 സനല്‍ ഇടമറുകിന് ഇന്റര്‍പോള്‍ നോട്ടീസ് I... Marunadan TV photo 4 സനല്‍ ഇടമറുകിന് ഇന്റര്‍പോള്‍ നോട്ടീസ് I...

അന്തം കമ്മി സപ്പോർട്ട് യുക്തിവാദി. തട്ടിപ്പുകാര്യത്തിൽ ഭയങ്കര യുക്തിയാ. മറ്റുള്ളവരെ പറ്റിക്കുന്ന കാര്യത്തിലും ഭയങ്കര യുക്തിയാ....

by sabareesan ambatt 1 months ago

ജോലിയോ ഒരു ജോലിയും ചെയ്യാതെജീവിക്കുകയാണ്ഏറ്റവും വലിയ ജോലി. അതാണ് തട്ടിപ്പ്.

by Bhaskar Paru 1 months ago

സോക്രട്ടീസിന്‌ മേൽ സ്വവർഗ രതി ചുമത്തിയത് പോലെ

by Babu M.P 1 months ago

സനൽ ഇടമറുക് ഒരു വലിയ ഫ്രോഡ് ആണ്. പെണ്ണ് പിടിയൻ കൂടിയാണ് ഇവൻ

by Riva Philip 1 months ago

Sunil is always a dubious character. Now, it has come out.

by P Venkatachalam 1 months ago

യുക്തി ഇല്ലാത്ത ഇടപാടു നടത്തിയതുകൊണ്ടാണ് യുക്തിവാദിയായ സ്ത്രീക്ക് പണം നഷ്ടപ്പെട്ടത്

by Panfit 1 months ago

യുക്തി വാദികൾ കൂതറ കൾ ഒത്തിരിയുണ്ട്. രവീന്ദ്രൻ എന്നിങ്ങനെ കുറേ ഉണ്ട് ... നല്ലതോ ചീത്തയോ എന്നറിയില്ല... ലോകത്തിന് ഒരു ഗുണവുമില്ലത്ത ഒരു തരം വാദി ...

by sarathlal tg 1 months ago

തട്ടിപ്പ് നടത്തുന്നതിൽ യുക്തിവാദികളും കമ്മികളും ഒറ്റക്കെട്ടാണ്.

by Mahesh Pai 1 months ago

അതെന്താ യുക്തിവാദിയ്ക്ക് തട്ടിപ്പു നടത്തിയാൽ പറ്റില്ലേ

by vinod triveny 1 months ago

യുക്തിവാദികൾ എല്ലാം ഉടായിപ്പല്ലെ

by legend prc 1 months ago

സുപ്രസിദ്ധനായ അച്ഛൻ്റെ കുപ്രശസ്തനായ മകൻ

by Raveindiran P 1 months ago

Ithrayum degree nediyathu thanne padichu nediyathaavilla. Athilum kaanum kali. Degree certificate duplicate aakam

by Usha Nayar 1 months ago

പുള്ളി നല്ല യുക്തി ഉള്ളആള് ആണ്. സേചിക്കു യുക്തി ഇല്ല.

by Anil Kumar 1 months ago

Malam kariya malam thinnu jevikunnu pannikal case kodukunnu kariya thangalkulla malam thinnunnathil police case edukunnu good

by Jose Mathew 1 months ago

Majority rationalists in Kerala are dangerous psychopaths and criminals...

by Prasanth S 1 months ago

ബോംബയിലെ അഴുക്കു ചാ ൽ തട്ടിപ്പ് മുതൽ തുടങ്ങുന്നു സനലിൻ്റെ കഷ്ടകാലം ..??? ശരിക്കും വാരി വച്ച് പ്രശ്നപ രിഹാരാർത്ഥം കമ്മികളുടെ വാലാട്ടുക ..ഹിന്ദു വിരുദ്ധമ ത ആഭാസ ലേഖനം കഥവ്യാ ജ ചരിത്രം രചിക്കുക ഇവ ഉ റപ്പു നൽകിയാൽ ഈ കേ സും കൊടിയേരി മക്കൾ കേ സുപോലെ ശും ...!!!

by Vg Pal 1 months ago

Mp3 Download

Next videos

arrow_upward

Load More Similar Videos